# xserver-xorg translation to Malayalam # Copyright (c) 2006 xorg package's copyright holder # Translators, if you are not familiar with the PO format, gettext # documentation is worth reading, especially sections dedicated to # this format, e.g. by running: # info -n '(gettext)PO Files' # info -n '(gettext)Header Entry' # Some information specific to po-debconf are available at # /usr/share/doc/po-debconf/README-trans # or http://www.debian.org/intl/l10n/po-debconf/README-trans# # Developers do not need to manually edit POT or PO files. # # Praveen|പ്രവീണ്‍ A|എ , 2006. msgid "" msgstr "" "Project-Id-Version: xserver-xorg_ml\n" "Report-Msgid-Bugs-To: xorg@packages.debian.org\n" "POT-Creation-Date: 2009-06-02 20:32+0200\n" "PO-Revision-Date: 2008-06-18 17:59+0530\n" "Last-Translator: Praveen|പ്രവീണ്‍ A|എ \n" "Language-Team: Swathanthra|സ്വതന്ത്ര Malayalam|മലയാളം Computing|കമ്പ്യൂട്ടിങ്ങ് \n" "Language: \n" "MIME-Version: 1.0\n" "Content-Type: text/plain; charset=UTF-8\n" "Content-Transfer-Encoding: 8bit\n" "X-Generator: KBabel 1.11.4\n" #. Type: select #. Choices #: ../xserver-xorg-legacy.templates:2001 msgid "Root Only" msgstr "റൂട്ട് മാത്രം" #. Type: select #. Choices #: ../xserver-xorg-legacy.templates:2001 msgid "Console Users Only" msgstr "കണ്‍സോള്‍ ഉപയോക്താക്കള്‍ മാത്രം" #. Type: select #. Choices #: ../xserver-xorg-legacy.templates:2001 msgid "Anybody" msgstr "ആരും" #. Type: select #. Description #: ../xserver-xorg-legacy.templates:2002 msgid "Users allowed to start the X server:" msgstr "എക്സ് സേവകന്‍ തുടങ്ങാന്‍ അനുമതിയുള്ള ഉപയോക്താക്കള്‍:" #. Type: select #. Description #: ../xserver-xorg-legacy.templates:2002 msgid "" "Because the X server runs with superuser privileges, it may be unwise to " "permit any user to start it, for security reasons. On the other hand, it is " "even more unwise to run general-purpose X client programs as root, which is " "what may happen if only root is permitted to start the X server. A good " "compromise is to permit the X server to be started only by users logged in " "to one of the virtual consoles." msgstr "" "എക്സ് സേവകന്‍ സൂപര്‍ ഉപയോക്താവിന്റെ പദവികളോടെയാണ് ഓടുന്നത് എന്നതിനാല്‍ സുരക്ഷാ കാരണങ്ങളാല്‍ ഏത് " "ഉപയോക്താവിനും ഇത് തുടങ്ങാന്‍ അനുമതി നല്കുന്നത് ബുദ്ധിശുന്യമായേക്കാം. എന്നാല്‍ പൊതുവായുള്ള-" "കാര്യങ്ങള്‍ക്കുള്ള എക്സ് ക്ലയന്റ് പ്രോഗ്രാമുകള്‍ റൂട്ടായി ഓടിക്കുന്നത് ഇതിലധികം ബുദ്ധിശുന്യമാണ്, അതാണ് " "റൂട്ടിന് മാത്രം എക്സ് സേവകന്‍ തുടങ്ങാന്‍ അനുമതി നല്കിയാല്‍ സംഭവിക്കാന്‍ പോകുന്നത്. ഒരു നല്ല വിട്ടുവീഴ്ച " "വിര്‍ച്വല്‍ കണ്‍സോളിലേതെങ്കിലുമൊന്നില്‍ ലോഗിന്‍ ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്ക് മാത്രം എക്സ് സേവകന്‍ " "തുടങ്ങാന്‍ അനുമതി നല്കുക എന്നത്."